Wednesday, June 25, 2014

ഞാനീ നിഴൽക്കാട്ടിലാണ്ടുപോയാൽ
ഈ വഴിയെന്നെത്തിരയുമോ നീ ?
ഈ കനൽകാറ്റിൽ ഞാൻ മാഞ്ഞുപോയാൽ
ഈ പടുംപാട്ടുമറക്കുമോ നീ ?