എന്റെ ചിന്തകളുടെ അടുക്കും ചിട്ടയും നഷ്ടപ്പെട്ടിരിക്കുന്നു. എന്റെ ഉറക്കം തൂങ്ങുന്ന കണ്ണുകൾക്കുമുന്നിൽ അവ പഞ്ഞിതുണ്ടുകൾ പോലെ പറന്നു നടക്കുന്നു. ഭാരമില്ലാത്ത ജ്വരം ബാധിച്ച ചിന്താശകലങ്ങൾ, ഒടുവിലവ പറന്ന് പറന്ന് ആകാശത്തിന്റെ ഒരു കോണിൽ ഒരു മേഘമായി മാറും.
ഈ മുറിവുകൾ ഉണങ്ങാതിരിക്കില്ല!
ഈ മുറിവുകൾ ഉണങ്ങാതിരിക്കില്ല!