ഈ സൂചിമുനകളെൻ സിരകളോടിന്നിതാ
വീണ്ടും സ്വകാര്യം പറഞ്ഞിരിക്കെ,
കാണുകയായി ഞാൻ മായിക നിദ്രയിൽ
എന്നോ മറഞ്ഞൊരാ പൂവനികൾ !