Saturday, December 6, 2014

എനിയ്ക്ക് ഭയം തോന്നുന്നു. ഈ പാടുകളോട് . അവ എന്ന് പൂർണ്ണമായും മാഞ്ഞുപോകും? അതോ ഈ വിചിത്രമായ ദിവസങ്ങൾ ഓർമ്മപ്പെടുത്തുവാനായി  അവയിൽ ചിലത് ശേഷിയ്ക്കുമോ ?