Friday, July 23, 2021


മറികടന്നില്ലൊരു ലക്ഷ്മണരേഖയും,

ലംഘിച്ചതില്ല  ഞാൻ സീമകളൊന്നുമേ,

ആരോ തെളിച്ചോരുപാതയിൽ, മൂകമെൻ

മാറാപ്പുപേറിച്ചരിയ്ക്കുകയാണുഞാൻ.