ഇടറി ഞാൻ വച്ചിടും കാലടികളൊക്കെയും
അകലെ നിൻ പാതയെ തേടിയാണിപ്പൊഴും
അകലത്തിലെങ്ങോ മറഞ്ഞിരുന്നാലുമെൻ
ഉൾക്കണ്ണിലെന്നും നിറയുകയാണുനീ