ഈ രോഗശയ്യതൻ അന്ധകാരത്തിലെൻ
ചിന്തയിൽ മാത്രമുദിപ്പു സൂര്യൻ
അരികത്തുവന്നൊന്നിരിക്കുവാനെങ്കിലും
അനുവാദമില്ലാതെ പോയതെന്തേ