Saturday, May 10, 2025

 ഈ മുറിപ്പാടുകൾ മാഞ്ഞങ്ങുപോയിടും.

കഠിനമീയിന്നുകൾ കഥകളായ്  മാറിടും.

അകലെയൊരു നാളെയിൽ നമ്മളാ  കഥകളെ

ഒന്നിച്ചു വിണ്ണിന്റെ മാറിൽ പറത്തിടും.