Wednesday, May 28, 2025

മരണം തിരിഞ്ഞു നടന്നുവെന്നാകിലും
മരവിപ്പുശേഷിക്കയാണെന്നിലിപ്പൊഴും
സിരകളിൽ തങ്ങും മരുന്നുകളെന്നെയീ 
വിങ്ങുന്ന ലോകത്തിനന്യയായ് തീർത്തുവോ?