ചിറകു കരിഞ്ഞൊരീ കുഞ്ഞിക്കുരുവികൾ-
ക്കാലംബമേകുവാൻ ആരുണ്ടു ഭൂമിയിൽ?
ഇല്ലിന്നിതെങ്ങുമൊരു വാഴച്ചെടിയുമീ
കുഞ്ഞിക്കിളികൾക്കിടം കൊടുത്തീടുവാൻ!