Friday, June 13, 2025


വൈതരണിയിൽ ജീവിതനൌകകൾ!
എത്ര ദുഷ്കരമാണീ പ്രയാണവും.
എത്ര നശ്വരമാണെന്നറിവിലും ,
എന്തിനായി പൊരുതുന്നു മാനവർ?