മരവിപ്പ് ബാധിച്ച മടിയനാം ഹൃദയമേ,
ഇല്ല ഭയക്കുന്നതില്ല ഞാൻ നിന്നെയും.
അങ്ങകലെ ഏതോ മരിചികക്കുള്ളിലായ്,
എന്നേ ഒളിപ്പിച്ചു ഞാനെൻറെ ജീവനെ