Tuesday, October 7, 2025

 വീണ്ടുമൊരു രാത്രിയെന്‍ നിദ്രാവിഹീനമാം

നയനങ്ങളിനിയും നനയ്ക്കാന്‍ അണഞ്ഞിതാ!

നെഞ്ചില്‍ കനക്കുന്ന മൂകതയോടിന്നു 

കെഞ്ചി കരഞ്ഞതാണൊരു 'വരി'ക്കായി ഞാന്‍.