Monday, November 3, 2025

മൗനം കവർന്നുപോയ് ഈണങ്ങളൊക്കെയും 
കാറ്റത്തണഞ്ഞുപോയ് ദീപങ്ങളെങ്കിലും,
ഇരുൾവീണ പാതതൻ ഓരത്തു ഞാനുണ്ട് 
എന്നിലീ മരവിച്ച ഹൃദയം തുടിപ്പതുണ്ട്