"സ്നേഹം എന്ന ഒന്നുണ്ടോ ?" എന്റെ സ്നേഹിത അല്ലെങ്കിൽ സഹോദരി ചോദിയ്ക്കുന്നു.
വിവാഹമോചനത്തിനുശേഷം ലോകത്തിനോടുമുഴുവൻ വെറുപ്പാണ് അവൾക്ക്. "സ്നേഹം എന്നത് സ്വാർത്ഥതയുടെ ഓമനപ്പേരാണ്," അവൾ പറയുന്നു. "എന്റെ അച്ഛനമ്മമാർ എന്നെ സ്നേഹിച്ചിട്ടുണ്ടോ ? ആരെങ്കിലും ആരെയെങ്കിലും സ്നേഹിക്കുന്നുണ്ടോ? എല്ലാം സ്വാർത്ഥതാത്പര്യങ്ങൾ മാത്രമല്ലേ.."
എന്താണ് യഥാർത്ഥ സ്നേഹം? ഞാൻ ചിന്തിക്കുകയായിരുന്നു.. ഒരിയ്ക്കലും അതിനു ഒരു പൂർണമായ നിർവ്വചനം ഉണ്ടാകില്ല, എങ്കിലും അതിന്റെ അസ്തിത്വത്തിൽ ഞാൻ വിശ്വസിക്കുന്നു. അതിന്റെ നിസ്വാർത്ഥമായ ഭാവം ഒരിയ്ക്കലെങ്കിലും കണ്ടിട്ടുള്ള ഒരാൾക്ക് എന്നെങ്കിലും ജീവിതത്തിലുള്ള വിശ്വാസം നഷ്ടപ്പെടുമോ ?
ദൈവം രക്ഷിക്കട്ടെ .. എല്ലാവരെയും..