Sunday, July 17, 2022

 നീയാകും മരച്ചില്ലമേൽ

ഞാനെന്ന പക്ഷി പറന്നിരുന്നു.

മുറിവേറ്റ ചിറകിലൊരു ഹൃദയവുംപേറിയൊ-

രായുസ്സുമുഴുവനായ് ചേക്കേറുവാൻ..

നീയാകും മരച്ചില്ലമേൽ ...

 

അമൃത പ്രീതത്തെ കുറിച്ച് ചിന്തിക്കുകയായിരുന്നു...  സാഹിർ  ലുധിയാവ്നിയെ കുറിച്ചും...