Thursday, January 30, 2025

 നിശ്ശബ്ദതയാണ് അകത്തും പുറത്തും..

അറിയാവുന്ന വാക്കുകൾ എല്ലാം ഉപയോഗിച്ച് തീർന്നു എന്ന് തോന്നുന്നു. 

ഒരു ചെറിയ പനിയോടുപോലും യുദ്ധം വെട്ടുന്ന വ്യഗ്രത കാണിക്കുകയാണ് ഇപ്പോൾ ശരീരം.

Sunday, January 5, 2025

 വർഷങ്ങൾക്കുശേഷം  തിരിഞ്ഞുനോക്കുമ്പോൾ ഈ ദിവസവും ഏറ്റവും മനോഹരമായിരിക്കാം... അർത്ഥവത്തായിരിക്കാം....

ഇന്ന് അമ്പലത്തിൽ പോയിരുന്നു.