Monday, April 28, 2025

 പരിഹാരം തേടാൻ ആകാത്ത പ്രശ്നങ്ങളാൽ വലഞ്ഞ ലോകം മുന്നോട്ടുതന്നെ പോകുന്നു.
 നമ്മളും.

എത്ര കുത്തിവയ്പ്പുകൾ വേണ്ടിവന്നാലും മുന്നോട്ടുതന്നെ പോകണമെന്ന് ഞാൻ ദിവസവും എന്നെ പറഞ്ഞ് പഠിപ്പിക്കുന്നു.




Saturday, April 12, 2025

 തോരാതെ പെയ്യുന്ന തീരാ വ്യഥകളിൽ

ചായം പുരട്ടാൻ ശ്രമിക്കുകയാണുഞാൻ!