Sunday, September 21, 2025

 മരവിപ്പ് ബാധിച്ച മടിയനാം ഹൃദയമേ,

 ഇല്ല ഭയക്കുന്നതില്ല ഞാൻ നിന്നെയും.

 അങ്ങകലെ ഏതോ മരിചികക്കുള്ളിലായ്,

  എന്നേ ഒളിപ്പിച്ചു ഞാനെൻറെ ജീവനെ

 

Friday, September 5, 2025

 ഞാന്‍ ഇന്ന്‌ ഞാനല്ല,   കണ്ണിൽ കിനാക്കളില്-

ലാവതില്ലെന്നൊരു തോന്നലാണെപ്പോഴും