Monday, December 8, 2025

ഇരുള്‍ വന്നു മൂടി ഇന്നാകാശമെങ്കിലും, 
ഇരുളില്‍ നിന്നുണ്ടായതല്ലേ പ്രപഞ്ചവും,
ഇരുളില്‍ നിന്നുണ്ടായതല്ലേ വെളിച്ചവും.