ആനന്ദവേളതൻ ഉന്മാദമല്ല ഞാൻ.
ആയാസവേളതന്നാശ്വാസമല്ല ഞാൻ.
ആയതേയില്ല നിൻ പുഞ്ചിരിപോലുമാ
കണ്ണിലെ നോവായി മാത്രമൊതുങ്ങി ഞാൻ.