ആയിരം താരക കണ്ണിലൂടെ,
താഴെ ഈ ലോകത്തെ നോക്കി നിൽക്കെ,
കാതരയായൊരാ രാത്രി വീണ്ടും
മൂകയായ് കണ്ണുനീർ വാർത്തിടുന്നു.