Wednesday, April 22, 2026

സ്വപ്നങ്ങളില്‍ ഞാന്‍ ഇപ്പോഴും നീണ്ട തലമുടി കാറ്റില്‍ പറത്തി,  കൊയ്ത് കഴിഞ്ഞ പാടങ്ങളിലൂടെ അലഞ്ഞുതിരിഞ്ഞു നടക്കുകയാണ്.