യുദ്ധം തുടരുന്നു.. എന്റെ ഉള്ളിലും..
ജയം അസാധ്യമാണ് എന്നുള്ളപ്പോള്‍ തുടർന്നു കൊണ്ട് പോകുക എന്നതാണല്ലോ ഒരേയൊരു വഴി.
ജയിക്കാന്‍ കഴിയില്ലെങ്കിലും തോല്‍ക്കാതെ പോകാന്‍ കഴിയുമായിരിക്കും.